

കൊച്ചി ലുലുമാളിലേയ്ക്ക് വിട്ടോ…; ബ്രാൻഡഡ് ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് ; 41 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് ഷോപ്പിംഗും
സ്വന്തം ലേഖകൻ
കൊച്ചി: ലുലു ഹാപ്പിനെസ് ഡ്രൈവിന്റെ ഭാഗമായി മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനൊരുങ്ങി ലുലു ഓണ്‍ സെയില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ലുലു ലോയല്‍റ്റി കസ്റ്റമേഴ്സിന് സപെഷ്യല്‍ വിൻഡോ എൻട്രി ഇന്നലെ മുതല്‍ ലഭ്യമായിരുന്നു.
ലുലു ഫാഷൻ സ്റ്റോറില്‍ ബ്രാൻഡഡ് വസ്ത്രശേഖരങ്ങള്‍ പകുതി വിലയ്ക്ക് ലഭിക്കും. ജൂലായ് 4 മുതല്‍ 7വരെയാണ് ലുലു ഓണ്‍ സെയില്‍ നടക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങള്‍ക്ക് പുറമെ അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, മൊബൈല്‍, ലാപ്ടോപ്പ്, ടിവി തുടങ്ങിയ 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ നാല് ദിവസവും ലുലു സ്റ്റോറുകള്‍ അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കും. കൂടാതെ ശനിയാഴ്ച രാവിലെ 9 മുതല്‍ തിങ്കളാഴ്ച പുലർച്ചെ 2 മണി വരെ നീളുന്ന 41 മണിക്കൂർ നീണ്ട നോണ്‍സ്റ്റോപ്പ് ഷോപ്പിംഗും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]