
വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി പെണ്‍കുട്ടി. ബ്രിട്ടണിൽ നിന്നുള്ള 16കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.(Girl gang raped during virtual reality game UK) ഓൺലൈനിൽ അപരിചിതരായ ആളുകൾ തന്റെ വിർച്വൽ അവതാറിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്ന എന്നാണ് 16കാരിയുടെ പരാതി. പെൺകുട്ടിയുടെ ആരോപണത്തെ തുടർന്ന് യുകെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിർച്വൽ റിയാലിറ്റി ഗെയിമിങ്ങിനിടെയാണ് പെൺകുട്ടിയുടെ അവതാറിനെ ഒരു കൂട്ടം ആളുകൾ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]