
ദില്ലി : ദില്ലിയിൽ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. രാത്രിയായതിനാൽ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.4 തീവ്രതയുളള ഭൂചലനമാണ് നേപ്പാളിലുണ്ടായത്.
Last Updated Nov 3, 2023, 11:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]