
കൊല്‍ക്കത്ത – കേരളാ ബ്ലാസ്റ്റേഴ്സിന് ഈ ലീഗിലെ ഐ.എസ്.എല്ലില്‍ ശനിയാഴ്ച കനത്ത വെല്ലുവിളി. കൊല്‍ക്കത്തയില്‍ അവര്‍ ഈസ്റ്റ്ബംഗാളിനെ നേരിടണം.
ആദ്യ മൂന്നു സീസണുകളില്‍ നിരാശപ്പെടുത്തിയ ഈസ്റ്റ്ബംഗാള്‍ ഇത്തവണ ആദ്യ രണ്ടു കളികളില്‍ നിന്നായി നാല് പോയന്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവസാന രണ്ടു കളികളും തോറ്റു.
രണ്ടു കളിയിലും ആദ്യം ഗോളടിച്ച ശേഷമാണ് അവര്‍ കീഴടങ്ങിയത്. അതേസമയം ബ്ലാസ്റ്റേഴ്സ് അഞ്ചു കളികളില്‍ മൂന്നു ജയവും ഒരു സമനിലയും നേടി.
നാലാം സ്ഥാനത്താണ് മഞ്ഞപ്പട.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ എവേ മത്സരമാണ് ഇത്. മുംബൈയിലെ ആദ്യ എവേ മത്സരത്തില്‍ മുംബൈ സിറ്റിയോട് 1-2 ന് തോറ്റിരുന്നു.
അവസാനമായി ഈ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ ഈസ്റ്റ്ബംഗാള്‍ ഒരു ഗോളിന് ജയിക്കുകയായിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]