
ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ പുതിയെ ആരോപണങ്ങളുമായി ഗുസ്തി താരം സാക്ഷി മാലിക്. വീട്ടിൽ അമ്മയ്ക്കുൾപ്പെടെ ഭീഷണി കോളുകൾ എത്തുന്നുണ്ട്. എല്ലാം ബ്രിജ് ഭൂഷന്റെ ആസൂത്രണമാണെന്നും സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തി കരിയര്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.(Sakshi Malik alleged that she got threaten calls in Brij […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]