
ചെന്നൈ: പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് സമയം ചോദിച്ചിരിക്കുന്നത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ക്ഷണിക്കാൻ ആണ് സന്ദർശനം. ഈ മാസം 19 മുതൽ തമിഴ്നാട്ടിൽ ആണ് ഗെയിംസ് നടക്കുന്നത്. ഉദയനിധി ഇന്ന് ഉച്ചയ്ക്ക് ദില്ലിക്ക് പോകും.
Last Updated Jan 3, 2024, 4:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]