
‘ഈ ചടങ്ങ് പലരുടേയും ഉറക്കം കെടുത്തും; ഒരു കമ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞത് മാറുന്ന ഭാരതത്തിന്റെ സൂചന’
തിരുവനന്തപുരം∙ വിഴിഞ്ഞം വേദിയില്‍ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാക്കളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും.
ഇന്നത്തെ ഈ ചടങ്ങ് പലരുടേയും ഉറക്കം കെടുത്തുന്നതാണെന്നും മോദി പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ വന്‍ വികസന പദ്ധതികള്‍ നടക്കുന്നത്.
തുറമുഖ മന്ത്രി പ്രസംഗിക്കുമ്പോള്‍ സ്വകാര്യമേഖലയ്ക്കു പ്രധാന്യം നല്‍കണമെന്ന് അദാനിയെ ചൂണ്ടിപ്പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ് ഇത് പറഞ്ഞത്.
ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]