
തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയിൽ രാത്രി 7 മണിയോടെയാണ് സംഭവം. Story Highlights: thiruvananthapuram relatives culprits police
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]