ദോഹ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിശിഷ്ട വാഹന നമ്പറുകൾ ലേലത്തിൽ വെക്കും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ലേലം സംഘടിപ്പിക്കുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ് 2 (Metrash2) വഴിയാണ് ഓൺലൈൻ ലേലം നടക്കുക.
ലളിതവും സുതാര്യവുമായ രീതിയിൽ ലേലത്തിൽ പങ്കെടുക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ വർഷവും ഡിസംബർ 18-നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

