
പാണപിലാവ് കോൺഗ്രസ് ബൂത്ത് കമ്മറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു ; പൊതുയോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മററക്കര ഉദ്ഘാടനം ചെയ്തു സ്വന്തം ലേഖകൻ എരുമേലി : മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 39-ാം രക്തസാക്ഷിത്വ ദിനം പാണപിലാവ് കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന പൊതുയോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മററക്കര ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് വി.റ്റി. മാത്യു വെമ്പാല അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ , സിബി നെടിയമുറി, ജോപ്പൻ , ജോയി തേക്കിൻകൂട്ടം , സനീഷ്, സന്തോഷ് ചാത്തൻകുഴി, സജി വയലുങ്കൽ, ജേക്കബ്ബ് ഇടയാടിയിൽ, ശശി മുട്ടത്തുകുന്നേൽ, ഷാജി നെടുംതകിടി, ബെന്നി ഇടത്തിനകത്ത് , മനോജ് | ഔസേപ്പ് മുതുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]