അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ ഒക്ടോബര്‍ മാസത്തില്‍ കൂടുതല്‍ സര്‍പ്രൈസുകളുമായെത്തുന്നു. ഒക്ടോബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് നവംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 20 മില്യന്‍ ദിര്‍ഹം ആണ് സമ്മാനമായി ലഭിക്കുക. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍, അവര്‍ ടിക്കറ്റ് വാങ്ങുന്നതിന്റെ പിറ്റേന്ന് നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. ഇങ്ങനെ ഓരോ ദിവസവും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 24 കാരറ്റ് ഗോള്‍ഡ് ബാര്‍ ആണ് സമ്മാനമായി ലഭിക്കുക.
20 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസിന് പുറമെ 59,000 ദിര്‍ഹം വിലമതിക്കുന്ന 24 കാരറ്റ് ഗോള്‍ഡ് ബാര്‍ ആണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 59,000 ദിര്‍ഹം വിലമതിക്കുന്ന 24 കാരറ്റ് ഗോള്‍ഡ് ബാര്‍, നാലാം സമ്മാനമായി 59,000 ദിര്‍ഹം വിലയുള്ള 24 കാരറ്റ് ഗോള്‍ഡ് ബാര്‍, അഞ്ചാം സമ്മാനമായി 59,000 വിലമതിക്കുന്ന 24 കാരറ്റ് ഗോള്‍ഡ് ബാര്‍, ആറാം സമ്മാനമായി 59,000 ദിര്‍ഹത്തിന്റെ 24 കാരറ്റ് ഗോള്‍ഡ് ബാര്‍, ഏഴാം സമ്മാന വിജയിക്ക് 59,000 ദിര്‍ഹം വിലയുള്ള 24 കാരറ്റ് ഗോള്‍ഡ് ബാര്‍, എട്ടാം സമ്മാനമായി 59,000 ദിര്‍ഹം വിലയുള്ള 24 കാരറ്റ് ഗോള്‍ഡ് ബാര്‍, ഒമ്പതാം സമ്മാനമായി 59,000 ദിര്‍ഹത്തിന്റെ 24 കാരറ്റ് ഗോള്‍ഡ് ബാര്‍, പത്താം സമ്മാനമായി 59,000 ദിര്‍ഹത്തിന്റെ 24 കാരറ്റ് ഗോള്‍ഡ് ബാര്‍, പതിനൊന്നാം സമ്മാനമായി 59,000 ദിര്‍ഹം വിലയുള്ള 24 കാരറ്റ് ഗോള്‍ഡ് ബാര്‍ എന്നിങ്ങനെ കൈനിറയെ സ്വര്‍ണ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. ആകെ 22,419,000.00 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക.
ഒക്ടോബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള അറൈവല്‍സ് ഹാളിന് സമീപം രാത്രി 7.30ന് നടക്കുന്ന സൗജന്യ ഔട്ട്ഡോര്‍ പരിപാടിയില്‍ പങ്കെടുത്ത് തത്സമയ നറുക്കെടുപ്പ് കാണാനും പരിപാടിയുടെ അവസാനം 10,000 ദിര്‍ഹം വിജയിക്കാനും അവസരമുണ്ട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് എന്നിവ വഴിയും തത്സമയ നറുക്കെടുപ്പ് കാണാനാകും.
ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിജയിക്ക് മാസെറാതി ഗിബ്ലിയാണ് നവംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ സമ്മനമായി ലഭിക്കുക. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസിനൊപ്പം, രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായും ലഭിക്കുന്നു.
ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]