

പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നില്‍ പൊലിസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു.
കണ്ട്രോള് റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്.
മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കണ്ട്രോള് റും വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹൈവേയില്‍ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]