
പട്ന∙ ബിഹാറിലെ പട്നയിലെ ഒരു വീട്ടിൽ രണ്ടു കുട്ടികളുടെ
. സഹോദരങ്ങളായ അഞ്ജലി കുമാരി (15), അൻഷുൽ കുമാർ (10) എന്നിവരെയാണ് മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
‘‘ജാനിപുരിലെ വീട്ടിലാണ് രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടത്തിയ വിവരം ലഭിക്കുന്നത്. കുട്ടികൾ കിടന്നിരുന്ന കിടക്കയും കത്തിനശിച്ചിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു’’, പൊലീസ് പറഞ്ഞു.
മരിച്ച കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. പിതാവ് പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫിസ് ഉദ്യോഗസ്ഥനും മാതാവ് പട്ന എയിംസിലെ സെക്യൂരിറ്റി ജീവനക്കാരിയുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]