പാലക്കാട്: പാലക്കാട് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ കർഷകരെ ഭീഷണിപെടുത്തിയതായി പരാതി. റോഡരികിൽ നെല്ല് ഉണക്കാനിട്ടതിനാണ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്.
നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു. നെല്ലെടുക്കാൻ മില്ലുകാർ എത്താത്തതിനാൽ കർഷകർ ദുരിതത്തിലാണ്.
നെല്ലുണക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് റോഡരികിൽ നെല്ല് സൂക്ഷിക്കാറുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

