.news-body p a {width: auto;float: none;} വാഷിംഗ്ടൺ: അഴിമതി തടയാൻ യു.എസ് കോൺഗ്രസ് അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനും ടെസ്ല മേധാവിയുമായ ഇലോൺ മസ്ക്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരിലും ശമ്പള വർദ്ധന നടപ്പാക്കണമെന്നും മസ്ക് എക്സിൽ കുറിച്ചു.
ട്രംപ് രൂപീകരിച്ച കമ്മിഷനായ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേൽനോട്ടച്ചുമതല മസ്കിനാണ്. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളിലാണ് ഡോഷ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]