ഗൂഡല്ലൂർ∙ചെമ്പാല ടൗണിൽ ഇന്നലെ രാവിലെ 9 മണിക്ക് കാട്ടാന ഇറങ്ങി. ഗൂഡല്ലൂർ നാടുകാണി റോഡിലാണ് കാട്ടാന എത്തിയത്.
വീട്ടിമൂല ഭാഗത്ത് നിന്ന് ആന ഇറങ്ങിയ സമയത്ത് ഒട്ടേറെ പേർ റോഡിലുണ്ടായിരുന്നു. കാട്ടാന വരുന്നത് കണ്ട് നാട്ടുകാർ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ആന അൽപ ദൂരം റോഡിലൂടെ നടന്ന ശേഷം സമീപത്തുള്ള തേയില തോട്ടത്തിലിറങ്ങി.
പകൽ ഈ ഭാഗത്ത് കാട്ടാനയെത്തിയതോടെ നാട്ടുകാർ ഭീതിയിലായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

