
വയനാട് ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ബിരുദ സമർപ്പണ സമ്മേളനം
മാനന്തവാടി ∙ മദീനത്തുന്നസീഹ പത്താം വാർഷിക ബിരുദ സമർപ്പണ സമ്മേളനത്തിന് തുടക്കം കുറിച്ച് സയ്യിദ് അബൂബക്കർ ചെറിയ കോയ പതാക ഉയർത്തി. പി. ഹസൻ മൗലവി ബാഖവി, സയ്യിദ് ഹാഷിം, കെ.എ.
സലാം ഫൈസി, ഇ. മൊയ്തു, കെ.പി.
അബ്ദുറഹ്മാൻ, യു.പി. അലി ഫൈസി, ഉമർ സഖാഫി കല്ലിയോട്, ഹൈദർ സഖാഫി, റഷീദ് അൽ ഹസനി, മൊയ്തു ബാഖവി, എം.
ജമാൽ സഅദി, സുലൈമാൻ സഅദി എന്നിവർ പ്രസംഗിച്ചു. പള്ളിക്കൽ മഖാം സിയാറത്തിന് ചെറിയ കോയ തങ്ങൾ നേതൃത്വം നൽകി.
സ്റ്റുഡന്റ്സ് മീറ്റ് പി. ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]