
വയനാട് ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ബത്തേരി ∙ ഇന്ന് പകൽ 8–3: ചുങ്കം മുതൽ സ്വതന്ത്ര മൈതാനി വരെയുള്ള ഭാഗങ്ങൾ.
വെള്ളമുണ്ട ∙ പകൽ 8.30–5.30: മയിലാടുംകുന്ന്.
കൂടിക്കാഴ്ച
കൽപറ്റ ∙ എൻഎംഎസ്എം ഗവ.കോളജിൽ ലൈബ്രേറിയൻ ഗ്രേഡ് (2) നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 11ന്. 04936 204569.
മാനന്തവാടി ∙ ഗവ.മെഡിക്കൽ കോളജിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 26ന് രാവിലെ 10ന്. 04935 240264.
മാനന്തവാടി ∙ ഗവ.മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 27 ന് രാവിലെ 10ന്. 04935 240264.