വയനാട് ജില്ലയിൽ ഇന്ന് (21-03-2025); അറിയാൻ, ഓർക്കാൻ
സെവൻസ് ടൂർണമെന്റ് 6 മുതൽ
കൽപറ്റ ∙ ചുളിക്ക സാന്ത്വനം സഹായനിധി, ബോച്ചെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവർ ചേർന്ന് ഏപ്രിൽ 6 മുതൽ ചുളിക്ക മിനി സ്റ്റേഡിയത്തിൽ ഓൾ കേരള സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. തോട്ടം തൊഴിലാളി മേഖലയിലെ നിർധന രോഗികളുടെ ചികിത്സാ ധനസമാഹരണം, കുട്ടികൾക്കായി ഫുട്ബോൾ അക്കാദമി സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണു ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കൺവീനർ കെ.പി.യൂനസ്, ജോയിന്റ് കൺവീനർ ജിതിൻ മേച്ചേരിക്കൽ എന്നിവർ അറിയിച്ചു. 16 പ്രമുഖ ടീമുകൾ പങ്കെടുക്കും. ദിവസവും രാത്രി 8നാണ് മത്സരം.
വിജയികൾക്ക് കാഷ് പ്രൈസ് ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]