വൈദ്യുതി മുടക്കം
മീനങ്ങാടി ∙ ഇന്ന് പകൽ 8–4. മീനങ്ങാടി ടൗൺ, ബിഎസ്എൻഎൽ, ആരോഗ്യ, പിബിഎം, ബസ് സ്റ്റാൻഡ്, നെച്ചിയൻ ബിൽഡിങ്, ത്രിവേണി, ശാലോം ബിൽഡിങ്, ഫെയ്മസ്, ട്രെൻഡ്സ്, 54 ട്രാൻസ്ഫോമർ പ്രദേശങ്ങളിൽ.
അധ്യാപക ഒഴിവ്
മാനന്തവാടി ∙ തൃശ്ശിലേരി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് നിയമനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന് നടക്കും. മാനന്തവാടി ∙ കാട്ടിക്കുളം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 6ന് രാവിലെ 10ന് നടക്കും.
കെമിസ്റ്റ് നിയമനം
കൽപറ്റ ∙ ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജല പരിശോധന ലാബുകളിലേക്കു ഡപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (കെമിക്കൽ) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 26നു രാവിലെ 11നു ബത്തേരി ജല അതോറിറ്റി ജില്ലാ ലാബിൽ.
0495 2374570.
വാർഡൻ നിയമനം
മാനന്തവാടി ∙ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിനു കീഴിലുളള വാളേരി (ഗേൾസ്), അഞ്ചുകുന്ന് (ബോയ്സ്) പനമരം (ഗേൾസ്), തൃശിലേരി (ഗേൾസ്) പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കു താൽക്കാലിക വാർഡൻ നിയമനത്തിനു കൂടിക്കാഴ്ച 24നു രാവിലെ 11 നു മാനന്തവാടി പട്ടികവർഗ വികസന ഓഫിസിൽ. 04935-240210
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]