
വയനാട് ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
ചിത്ര പ്രദർശനം തുടങ്ങി
പൂക്കോട് ∙ പ്രമുഖ ചിത്രകാരന്മാരുടെ 2 മാസം നീളുന്ന ചിത്രപ്രദർശനം ആരംഭിച്ചു. പ്രശസ്ത ചിത്രകാരനും പൂക്കോട് ഗുരുകുലം അന്തേവാസിയുമായിരുന്ന ഡോ. ജീൻ ലേക് ഷാർട്ടിന്റെ സ്മരണയ്ക്കായി സ്വാമി ജെ.എൽ.അശ്ചര്യ ട്രസ്റ്റിന്റെ കീഴിൽ ആണ് ചിത്രപ്രദർശനം. പ്രദർശനത്തിന്റെ ഉദ്ഘാടനം പി.ചാത്തുക്കുട്ടി നിർവഹിച്ചു.