ഗൂഡല്ലൂർ∙ ചെളിക്കാടി ഭാഗത്ത് ഇന്നലെ രാവിലെ കാട്ടാന ഇറങ്ങി. രാവിലെ 7 മണിയോടെ എത്തിയ കാട്ടാന വയലിൽ ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു.
റോഡിലൂടെ നടന്ന വന്ന കാട്ടാനയെ കണ്ട് പലരും ഓടി രക്ഷപ്പെട്ടു. വീടുകൾക്ക് നേരെയും ആക്രമിക്കാനുള്ള ശ്രമം നടത്തി ഈ പ്രദേശത്ത് സ്ഥിരമായി കണ്ടു വരുന്ന കാട്ടാനയാണ് ഇത്.
സമീപത്തുള്ള തേയില തോട്ടത്തിലാണ് കാട്ടാനയുടെ താവളം വനം വകുപ്പിന് വിവരം നൽകിയതിനെ തുടർന്ന് വനപാലകരെത്തി കാട്ടാനയെ തുരത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]