
ഇന്ന്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള – കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ബിഎഡ് സീറ്റൊഴിവ്
ബത്തേരി∙ മാർ ബസേലിയോസ് കോളജ് ഓഫ് എജ്യുക്കേഷനിൽ കൊമേഴ്സ് , ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവയിൽ സീറ്റൊഴിവുണ്ട്. 8547551387.
അധ്യാപക നിയമനം
ബത്തേരി∙ ചീരാൽ ഗവ.
മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി മലയാളം താൽക്കാലിക അധ്യാപക തസ്തികയിൽ നിയമനത്തിന് കൂടിക്കാഴ്ച 27നു രാവിലെ 10നു സ്കൂൾ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]