കൽപറ്റ ∙ വയനാട് ജില്ലയിലെ അപകടങ്ങളും ദുരന്തങ്ങളും ചെറുക്കാൻ ആരംഭിച്ച ജില്ലാ ആക്സിഡന്റ് റസ്ക്യു 24×7 ഒരു വർഷം പൂർത്തിയാക്കി. ദുരന്തങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ഉറപ്പാക്കിയാണ് സംഘടന മുന്നേറുന്നത്.
പിന്നിട്ട കാലയളവിൽ നിരന്തര ഇടപെടലിലൂടെ നിരവധി ജീവനുകളാണ് ഇവർ കാത്തത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെ വാട്സാപ് കൂട്ടായ്മയിൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ചാണ് പരിശീലനം നേടിയ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനും മറ്റും രംഗത്തിറങ്ങുന്നത്.
ജില്ലാ ഭാരവാഹികൾ
പ്രസിഡന്റ് : അജ്മൽ മാനന്തവാടി
സെക്രട്ടറി : ജാബിർഷാ വയനാട്
ട്രഷറർ : ഷൗക്കത്ത് കൽപറ്റ
സ്റ്റേറ്റ് – ജില്ലാ കോഓർഡിനേറ്റർ: ജംഷീർ കൂരിയാടൻ. വൈസ് പ്രസിഡന്റുമാർ : രൂപേഷ് (കണ്ണൻ) കൽപറ്റ, രാഹുൽ മാനന്തവാടി
ജോയിന്റ് സെക്രട്ടറിമാർ : ജോയി പോൾ മാനന്തവാടി, മുനവ്വിർ പനമരം
എക്സിക്യുട്ടീവ് അംഗങ്ങൾ: അഞ്ജു മേപ്പാടി, റിഷ്ന പർവിൻ കൽപറ്റ, മൊയ്തു വളാഡ്, മുഹമ്മദ് റാഫി കൽപറ്റ, അഭിലാഷ് പൊഴുതന, സലീം പേരിയ, ഇല്ല്യാസ് ബത്തേരി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]