
വയനാട് ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വനിതാ കമ്മിഷൻ അദാലത്ത് നാളെ: കൽപറ്റ ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് നാളെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ. പുതിയ പരാതികളും സ്വീകരിക്കും.
വൈദ്യുതി മുടക്കം
കാട്ടിക്കുളം: ഇന്ന് പകൽ 10–1: കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ.
പനമരം: 9–11: പാടിക്കുന്ന്, ആലിങ്കൽ താഴെ, പുളിക്കൽകവല.
പനമരം: 11–2: കായക്കുന്ന്, പാതിരിയമ്പം, പുഞ്ചവയൽ.|
പനമരം: 2–6: ക്രസന്റ് സ്കൂൾ, കരിമ്പുമ്മൽ, വാടോച്ചാൽ, മിൽമ, എരനെല്ലൂർ.