പന്തല്ലൂർ ∙ തകർന്ന റോഡ് ഒടുവിൽ നാട്ടുകാർ ഗതാഗതയോഗ്യമാക്കി. നെല്ലാക്കോട്ട
പഞ്ചായത്തിലുൾപ്പെട്ട ബെക്കി, മുണ്ടക്കൊല്ലി, മാങ്ങംവയൽ ഭാഗത്തേക്ക് പോകുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരമായി പഞ്ചായത്തിനെ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. 10 വർഷം മുൻപ് ടാർ ചെയ്ത റോഡിൽ പൂർണമായും കുണ്ടും കുഴിയുമായിരുന്നു.
കാൽനട പോലും സാധ്യമല്ലാത്ത സാഹചര്യമായതോടെ നാട്ടുകാർ റോഡിലെ കുഴികൾ അടച്ചും മഴവെള്ളം പോകുന്നതിന് ചാലുകൾ നിർമിച്ചും റോഡ് താൽക്കാലികമായി ഗതാഗതയോഗ്യമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

