ചേലക്കര ∙ പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎൽഒയെ ജോലിക്കിടെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഗ്രാമം-പത്തുകുടി റോഡിൽ കരുണാകരത്തു പറമ്പിൽ മധുവിനെ (41) അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 24ന് എസ്ഐആർ ഫോം പൂരിപ്പിച്ചു വാങ്ങാൻ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥയോട് അസഭ്യം പറയുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

