തൃശൂർ ∙ ലോക അവയവദാന ദിനത്തിൽ, റോട്ടറി ക്ലബ് ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് കോളജിലെ വിദ്യാർഥികൾക്കായി അവയവദാന ബോധവൽകരണ ക്യാംപ് സംഘടിപ്പിച്ചു. സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മീന കെ.
ചെറുവത്തൂർ അധ്യക്ഷയായിരുന്നു. ഫാ.
ഡേവിസ് ചിറമേൽ പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് തൃശൂർ പ്രസിഡന്റ് ടി.പി.സന്തോഷ് ആശംസാപ്രസംഗം നടത്തി.
അവയവദാനം പോത്സാഹിപ്പിക്കാൻ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഫാ. ഡേവിസ് ചിറമേലിനെ ചടങ്ങിൽ ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]