
തൃശൂർ ∙ ഓണക്കാല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ ദ്രുതകർമ സേന (ആർഎഫ്) റൂട്ട് മാർച്ച് നടത്തി. കമ്മിഷണർ ആർ.
ഇളങ്കോയുടെ നിർദേശപ്രകാരം എസിപി സലീഷ് എൻ. ശങ്കരൻെറ നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ചിൽ 50ലേറെ സേനാംഗങ്ങൾ അണിനിരന്നു.
ആർഎഫ് അസി. കമൻഡാന്റ് എസ്.ആർ.
സുബ്കർ, കൺട്രോൾ റൂം ഇൻസ്പെക്ടർ സുനിൽകുമാർ, ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോ, എസ്ഐ ബിപിൻ പി.
നായർ എന്നിവർ മാർച്ച് നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]