കയ്പമംഗലം ∙ വഴിയമ്പലത്ത് തെരുവുനായ ശല്യം രൂക്ഷം. സമീപത്തെ റോഡുകളിൽ ഇവ കൂട്ടംകൂടി വരുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്.
മൂന്നുപീടിക ബൈപാസിന്റെയും അറവുശാല ബസ് സ്റ്റാൻഡ് പരിസരത്തും രാത്രി സമയങ്ങളിൽ കൂടുതൽ നായകൾ തമ്പടിക്കുന്നു. തെരുവുനായകളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]