
കയ്പമംഗലം ∙ കൂരിക്കുഴിയിൽ വിരണ്ടോടിയ എരുമ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയാണ് സംഭവം.
കച്ചവടക്കാരനായ എടമുട്ടം കിഴക്ക് മേപ്പുറം കറപ്പൻവീട്ടിൽ അഫ്സൽ തമിഴ്നാട്ടിൽ നിന്നും വാഹനത്തിൽ കൊണ്ട് വന്ന എരുമയെ ലോഡ് ഇറക്കിയ ശേഷം പറമ്പിൽ കെട്ടുന്നതിനിടെ ഇയാളെ കുത്തി മറച്ചിട്ടോടുകയായിരുന്നു.കാലിൽ പരുക്കേറ്റ അഫ്സൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കൊപ്രക്കളം ഭാഗത്ത് എത്തിയ എരുമ സലഫി നഗർ, കൂരിക്കുഴി, പതിനെട്ട്മുറി, പഞ്ഞംപള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിഭ്രാന്തി പരത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]