
വാഴക്കോട്ടെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം; ഗേറ്റ് തള്ളിത്തുറന്ന് വീട്ടുമുറ്റത്തെത്തി
വടക്കാഞ്ചേരി ∙ വാഴക്കോട്ടെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം. വാഴക്കോട്– പ്ലാഴി സംസ്ഥാന പാത മുറിച്ചു കടന്ന ആന വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തെത്തിയതു സിസിടിവി ക്യാമറയിൽ പതിഞ്ഞു.
മുറ്റത്ത് ഉണ്ടായിരുന്ന മുളംകൂട്ടം കാട്ടാന വലിച്ചിട്ടു നശിപ്പിച്ചു. ഒട്ടേറെ പറമ്പുകളിൽ കയറി തെങ്ങും പ്ലാവും ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]