തൃശൂർ∙ അമ്മയെഴുതിയ കവിത മോണോആക്ട് ആക്കി അവതരിപ്പിച്ച മകൾക്ക് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്. ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് ജിഎംഎംജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പി.എസ്.ശലാഖയാണ് അമ്മ ശാന്തി പാട്ടം എഴുതിയ കവിത വേദിയിൽ അവതരിപ്പിച്ചത്.
പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായ ശാന്തിയുടെ ‘സോളോഗമനം’ എന്ന കവിതയാണ് മോണോ ആക്ട് ആക്കിയത്. സ്ത്രീകൾക്കെതിരെയുള്ള ചൂഷണമാണ് കവിതയുടെ ഇതിവൃത്തം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

