
വൈദ്യുതി മുടക്കം
ചേലക്കര ∙ മണലാടി, ചിറങ്കോണം, വാളാനത്തുകുന്ന്, മുല്ലയ്ക്കൽ ചീർപ്പ്, ഉദുവടി, ഹരിത കോംപ്ലക്സ് എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 12.30 വരെയും തോന്നൂർക്കര വളവ്, ആശുപത്രി, സ്കൂൾ, പുലിയത്തുകോവിൽ, മണ്ണാത്തിപ്പാറ, മാട്ടിങ്ങൽ, നരിമട, പാറപ്പുറം, യൂക്കാലിക്കാട്, തോട്ടേക്കോട് മേഖലകളിൽ 12 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
സീറ്റ് ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ.ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്വൺ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ സീറ്റുകൾ ഒഴിവ്. ബന്ധപ്പെടുക:9745368462.
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 15ന് 10ന് നടക്കും.
പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ബന്ധപ്പെടുക: 9495576658 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]