
ഇന്ന്
∙ ബാങ്ക് അവധി
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
കുഴൂർ ∙ കള്ളിയാട്, കുണ്ടൂർ, ആലമറ്റം, വയലാർ എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും. കോഴ്സ് ഒഴിവ്
തൃപ്രയാർ ∙ ശ്രീരാമ ഗവ.പോളി ടെക്നിക് കോളജിൽ 2025-26 വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സ് ഒഴിവുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു.
റാങ്ക് പട്ടികയിലുള്ള വിദ്യാർഥികൾ, പുതുതായി അപേക്ഷ നൽകുന്നവർ, ഡിപ്പാർട്മെന്റ് മാറുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ, ഫീസ് എന്നിവ സഹിതം 14 ന് 9ന് മുൻപ് കോളജിലെത്തി റജിസ്റ്റർ ചെയ്യണം. ഫോൺ : 9388445530.
അധ്യാപക ഒഴിവ്
തൃശൂർ ∙ ഗവ.എൻജിനീയറിങ് കോളജിലെ പ്രൊഡക്ഷൻ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അസി.പ്രഫസർ ഒഴിവുകളിലേക്ക് 16നു 10ന് അഭിമുഖം/പരീക്ഷ നടത്തും.
www.gectcr.ac.in. ട്രേഡ്സ്മാൻ ഒഴിവ്
തൃശൂർ ∙ ഗവ.എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലെ ട്രേഡ്സ്മാൻ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനായി 14നു 10നു പരീക്ഷ/കൂടിക്കാഴ്ച നടത്തും.
www.gectcr.ac.in.
ഒഴിവ്
കൊണ്ടാഴി ∙ പഞ്ചായത്തിന്റെ പകൽവീട് പദ്ധതിയിൽ കെയർ ടേക്കറുടെ ഒഴിവ്. പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് 15നു 3 മണി വരെ അപേക്ഷിക്കാം.
9745136930. പാഞ്ഞാൾ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 14ന് രാവിലെ 10.30ന്. കുന്നംകുളം ∙ ഗവ.
പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച 16 ന് 9.30ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]