അസി.പ്രഫസർ ഒഴിവ്
ഇരിങ്ങാലക്കുട∙ ക്രൈസ്റ്റ് കോളജിൽ ബിവോക് ഫുഡ് പ്രോസസിങ് ടെക്നോളജി വിഭാഗം അസി.പ്രഫസർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 15ന് 10ന് നടക്കും.
അധ്യാപക ഒഴിവ്
എടതിരിഞ്ഞി∙ എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ അധ്യാപക ഒഴിവ്. ബന്ധപ്പെടുക: 04802641075.
തൃശൂർ ∙ സെന്റ് തോമസ് കോളജിൽ (ഓട്ടോണമസ്) സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 17നു 10ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പാനലിൽ റജിസ്റ്റർ ചെയ്ത, യുജിസി യോഗ്യതയുള്ളവർക്കു മുൻഗണന.
ഒഴിവ്
ചാവക്കാട്∙ മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 24ന് 2ന്.
സീറ്റൊഴിവ്
തൃശൂർ ∙ ചാലക്കുടി ഗവ. വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്, മെക്കാനിക്, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡക്കറേഷൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് 17 വരെ അപേക്ഷിക്കാം.
ഫോൺ: 0480 2700816. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

