
അറിയിപ്പ്
തൃശൂർ ∙ ചെമ്പൂക്കാവ് ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, വടക്കാഞ്ചേരി ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് എന്നീ സ്ഥാപനങ്ങളിലേക്കു 2 വർഷത്തെ എഫ്ഡിജിടി കോഴ്സിലേക്കു പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി ജൂലൈ 10.
www.polyadmission.org.gifd. 9495472388.
അധ്യാപക ഒഴിവ്
വടക്കാഞ്ചേരി ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ബയോളജി നോൺ വൊക്കേഷനൽ ജൂനിയർ ടീച്ചർ ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് (വെള്ളി) 11ന്.
വടക്കാഞ്ചേരി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ബയോളജി നോൺ വൊക്കേഷനൽ ജൂനിയർ ടീച്ചർ ഒഴിവുണ്ട്.
കൂടിക്കാഴ്ച 11ന് (വെള്ളി) 11ന്.
വിമലയിൽ സീറ്റ് ഒഴിവ്
തൃശൂർ ∙ വിമല കോളജിൽ ബിഎസ്സി ഹോം സയൻസ് (ന്യൂട്രിഷൻ, ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ ടെക്നോളജി), ബിവോക് ഫുഡ് പ്രോസസിങ്, പിജി ന്യൂട്രിഷൻ ആൻഡ് ഡയറ്റിക്, പിജി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവ്. 0487 2332080.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]