തൃശ്ശൂർ∙ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശ്ശൂർ ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിലെ എഐ ആന്‍ഡ് ഡാറ്റാ സയൻസ് വിഭാഗവും തമ്മിൽ ആരോഗ്യ മേഖലയിൽ കൃത്രിമ ബുദ്ധി (എഐ) അടിസ്ഥാനപ്പെടുത്തിയ ഗവേഷണ-വിദ്യാഭ്യാസ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ധാരണപത്രം ഒപ്പുവച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ.
ജൂലിയസ് അരക്കൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ജ്യോതി എഞ്ചിനീയറിംഗ് കോളജ് എഐ ആൻഡ് ഡാറ്റാ സയൻസ് വിഭാഗം മേധാവി ഷൈൻ പി.
സേവ്യർ, ഡോ. കെ.ജോബി തോമസ്, ഡോ.
വി.അനൂപ്, എം.ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

