
തൃശൂർ ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിയന്ത്രിക്കും: ചേലക്കര∙ കറുകക്കടവ് റോഡിൽ പരക്കാട് മുതൽ തൊഴുപ്പാടം വരെ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴി 583. പൂർണമായും തടസ്സപ്പെടും. വാഹനങ്ങൾ ചേലക്കര, കിള്ളിമംഗലം, പൈങ്കുളം കനാൽ വഴി ഗതാഗതം നടത്തണമെന്നു പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.