വൈദ്യുതി മുടങ്ങും
പഴയന്നൂർ ∙ പൊലീസ് സ്റ്റേഷൻ പരിസരം, കുന്നത്തറ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കാട്ടൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 21ന് 10ന് നടക്കും
ഹൈബ്രിഡ് പച്ചക്കറി തൈ
കുന്നംകുളം ∙ കുറഞ്ഞത് 5 സെന്റിൽ പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ നികുതി രശീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി ഇന്ന് രാവിലെ കൃഷിഭവനിൽ എത്തിയാൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ ലഭിക്കുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വളം സബ്സിഡി
ആർത്താറ്റ് ∙ നെൽക്കൃഷിക്കു രാസവളത്തിന് 50% സബ്സിഡി ലഭിക്കുന്നതിന് കൃഷിഭവനിൽ രാസവളം വാങ്ങിയ ബില്ല് സഹിതം അപേക്ഷിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
ചേലക്കര ∙ ഗവ. എസ്എംടി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച 6നു 10ന്. 04884 252013.
കടവല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 7ന് 10.30ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9847111178 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]