
ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
അധ്യാപക ഒഴിവ്
കാട്ടാക്കട ∙ പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്.
അഭിമുഖം 28ന് 10ന്. 0474 2895034 കല്ലറ ∙ മിതൃമ്മല ഗവ.
ബോയ്സ് എച്ച്എസ്എസ്: ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്. അഭിമുഖം 26ന് 10.30ന്.
0472820503
സെക്യൂരിറ്റി സ്റ്റാഫ്
ഭരതന്നൂർ ∙ ഗവ. എച്ച്എസ്എസ്: സെക്യൂരിറ്റി ജീവനക്കാരൻ.
പ്രായപരിധി 60 വയസ്സ്. അഭിമുഖം 29ന് 9.30ന്.
9946045063.
ജല വിതരണം തടസ്സപ്പെടും
നെയ്യാറ്റിൻകര ∙ വാട്ടർ അതോറിറ്റിയുടെ കാഞ്ഞിരംകുളം സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ നാളെയും 27നും പയറ്റുവിള ജംക്ഷൻ, ഇടപ്പള്ളി, പയറ്റുവിള ടാങ്ക് റോഡ്, ഇടപ്പള്ളി ചാനൽ ബണ്ട് റോഡ്, പൊറ്റ, കുന്നുവിള, നെയ്ത്ത് ഓഫിസ് റോഡ്, കരിയറ, മുരിയതോട്ടം, മന്നം നഗർ, ഗോവിന്ദ വിലാസം റോഡ്, ചിത്രം നഗർ, മരുതൂർക്കോണം, ചാലത്തോട്ടം, പുലിയൂർക്കോണം, പയറ്റുവിള കുരിശടി ചാനൽ റോഡ് തുടങ്ങിയ ഇടങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]