
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സ്പോട് അഡ്മിഷൻ
കഴക്കൂട്ടം∙ ഗവ വനിത ഐടിഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു.
25 മുതൽ 30 വരെ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കേണ്ടതാണ്.
അപേക്ഷാ ഫീസ് 100 രൂപ. 9744900536
തിരുവനന്തപുരം∙ പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിൽ വിവിധ ബ്രാഞ്ചുകളിലേക്ക് എൻആർഐ ക്വോട്ട
ബി.ടെക് സ്പോട് അഡ്മിഷൻ നടത്തുന്നു. സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നോൺ കീം വിദ്യാർഥിനികൾക്കും അഡ്മിഷൻ നടത്തുന്നു.
അസ്സൽ രേഖകളുമായി നാളെ രാവിലെ 10ന് കോളജിൽ ഹാജരാകണം. ഫോൺ– 9495207906, 9447900411.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]