ഇന്ന്
∙ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മഴയ്ക്കൊപ്പം മിന്നലും ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കാം. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
കാട്ടാക്കട
∙ കുളത്തുമ്മൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ വിഭാഗം സയൻസ്. അഭിമുഖം നാളെ രാവിലെ 10.30ന്.
ഫോൺ:0471–2290102 കാട്ടാക്കട ∙ കണ്ടല സർക്കാർ ഹൈസ്കൂൾ: യുപി, എൽ.പി.
അഭിമുഖം നാളെ രാവിലെ 10ന്. ഫോൺ: 9497852527.
കല്ലമ്പലം ∙ പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം മലയാളം. അഭിമുഖം നാളെ രാവിലെ 9.30ന്.
ജോലി ഒഴിവ് ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ ∙ ഗവ.
ഐടിഐയിൽ റഫ്രിജറേറ്റർ ആൻഡ് എസി ടെക്നിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ (എസ്സി) തസ്തികയിൽ ഒരു ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ 10.15ന് നടക്കും. വിവരങ്ങൾക്ക്: 0470 2622391 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

