
നെട്ടയം എആർആർ സീനിയർ സെക്കൻഡറി സ്കൂളിൽ യോഗാദിനം ആചരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നെട്ടയം എആർആർ സീനിയർ സെക്കൻഡറി സ്കൂളിൽ യോഗാദിനം ആചരിച്ചു. യോഗ അധ്യാപകൻ പി.രജീഷ് ദൈനംദിന ജീവിതത്തിൽ യോഗയുടെ പങ്കിനെ കുറിച്ച് കുട്ടികൾക്ക് യോഗ ക്ലാസ്സ് നടത്തി. മുസ്ലിം അസോസിയേഷൻ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ഇബ്രാഹിം റാവുത്തർ, പ്രിൻസിപ്പൽ ലക്ഷ്മി കർമ്മ ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു