തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് ദിവസമായി നടന്നു വന്ന നഴ്സുമാരുടെ രാപ്പകൽ സമരം അവസാനിച്ചു. സമാപന യോഗം കെ പി സി സി ജന:സെക്രട്ടറിയും കൗൺസിലറുമായ കെ എസ് ശബരീനാഥ് നിർവ്വഹിച്ചു.
കെ പി സി സി ജന:സെക്രട്ടറി മണക്കാട് സുരേഷ്, ജില്ലാ പഞ്ചായത്തംഗം ഗോപു നെയ്യാർ, കെ ജി ഒ യു സെക്രട്ടറി പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. നഴ്സുമാരോട് ഈ സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിലുണ്ടാകുമെന്ന് സംഘടനാ നേതാക്കളായ സന്തോഷ് കെ.എസ്, എസ്.എം അനസ് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

