തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ 23 നേത്രപരിശോധനാ ക്യാംപുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1068 പേർക്കുള്ള സൗജന്യ കണ്ണട
വിതരണം തുടങ്ങി. മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
വള്ളക്കടവ് കൗൺസിലർ ഷാജിത നാസർ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി, അദാനി ഗ്രൂപ്പ് കോർപറേറ്റ് അഫയേഴ്സ് മേധാവി ഡോ.
അനിൽ ബാലകൃഷ്ണൻ, എയർപോർട്ട് എൻജിനീയറിങ് ഹെഡ് കെ.എസ്.ഷിബു കുമാർ, ഓപ്പറേഷൻസ് ഹെഡ് പി.കെ അജു, സിഎസ്ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ, ഇഎസ്ജി ഹെഡ് എസ്.സുജിത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

