തിരുവനന്തപുരം∙ ഡോ. സെബിൻ എസ് കൊട്ടാരം രചിച്ച “പോസിറ്റീവ് സൈക്കോളജി” എന്ന പുസ്തകം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
പ്രസാദാത്മക ജീവിതം നയിക്കാൻ വഴികാട്ടുന്ന ചിന്തകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മുൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ പ്രകാശനം നിർവഹിച്ചു.
ഗ്രന്ഥകാരൻ ഡോ. സെബിൻ എസ്.
കൊട്ടാരം, ബിസിനസ് പ്ലസ് മാഗസിൻ മാനേജിംഗ് എഡിറ്റർ അശോക് കുമാർ, അബ്സല്യൂട്ട് ഐഎഎസ് അക്കാദമി ചെയർമാൻ ഡോ. ജോബിൻ എസ് കൊട്ടാരം, ഫാത്തിമ ബതൂൽ അടക്കമുള്ളവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

