
എസ്ബിഐ എൻആർഐ കിളിമാനൂർ ശാഖ ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിളിമാനൂർ∙ എസ്ബിഐ എൻആർഐ കിളിമാനൂർ ശാഖ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ (നെറ്റ് വർക്ക് വൺ, തിരുവനന്തപുരം) ആണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം റീജിയണൽ ബിസിനസ് ഒാഫീസ് 4 ന് കീഴിലുള്ള 43ാം ശാഖയാണിത്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കുറ്റിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി. നെല്ലനാട് അങ്കണമവാടിക്ക് ഒരു ലക്ഷം രൂപയും കന്യാകുളങ്ങറ ജിജിഎച്ച്എസ്എസിലേക്ക് ഇൻസിനേറ്ററും കൈമാറി.