ചിറയിൻകീഴ്∙ മുതലപ്പൊഴിയിൽ മണൽ നീക്കം പൂർണ രൂപത്തിൽ പുനരാരംഭിച്ചു.സ്പഡ് ഘടിപ്പിച്ച ശേഷം ഇന്നലെ പാലത്തിന് സമീപത്തു നിന്നു ഡ്രജിങ് പുരോഗമിക്കുകയാണ് . 5 മീറ്റർ താഴ്ചയിലാണ് ഡ്രജിങ് നടക്കുന്നത്.
ചന്ദ്രഗിരി ഡ്രജറിന്റെ തകരാറുകൾ പൂർണമായി പരിഹരിച്ചിട്ടുണ്ട്. രണ്ടു മാസം കൊണ്ട് ഡ്രജിങ് പൂർത്തിയാകും. അതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് അപകടമില്ലാതെ മുതലപ്പൊഴി അഴിമുഖം കടക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]