
പഠനോപകരണ വിതരണം നടത്തി
വെണ്ണിക്കുളം∙ സെന്റ് ബഹനാൻസ് ഹയർസെക്കന്ററി സ്കൂൾ 2003–05 പ്ലസ് ടു വിദ്യാർഥികളുടെ സംഘടനയായ ബിയോണ്ട് ദി ബുക്സ് 70 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികളിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൂർവ വിദ്യാർഥിയായ ഫാ.
സച്ചിൻ കുര്യാക്കോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ.
ജേക്കബ് എബ്രഹാം, പ്രഥാമധ്യാപിക രജനി ജോയി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]